വില്യാപ്പള്ളി: അമരാവതിയിലെ പരേതനായ താഴേ പുതിയോട്ടിൽ അമ്മദിന്റെ ഭാര്യ പിലാക്കണ്ടിയിൽ കുഞ്ഞയിശ ഹജ്ജുമ്മ (78) നിര്യാതയായി. പരേതരായ പിലാക്കണ്ടി അമ്മദിന്റെയും വരിക്കോളത്തിൽ പാത്തുവിന്റെയും മകളാണ്. മക്കൾ: മൂസ, സുലൈമാൻ (ഇരുവരും ബഹ്റൈൻ), നാസർ ഹാജി (ബംഗളൂരു), മറിയം, സുബൈദ. മരുമക്കൾ: തുരുത്തിമ്മൽ മൊയ്തു, പാറക്കണ്ടി ഹുസൈൻ, സാജിദ പാലോള്ളതിൽ, ഹാജറ കുന്നങ്കാട്ട്, ഹൈറുനിസ അന്താടത്തുംപൊയിൽ. സഹോദരങ്ങൾ: നഫീസ, ഖദീജ, സൈനബ.