പറമ്പിൽക്കടവ് : കാലാത്തൂർ ഒ.വി. ആലിക്കോയ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റജീന, മുഹമ്മദ് റജീഷ് (മാത്തറ), ഉമർ ഫാറൂഖ് (പെരുമണ്ണ). മരുമക്കൾ: ആലിക്കോയ (മാധ്യമം), തെഫ്സീല, ജസ്ന. സഹോദരങ്ങൾ: മമ്മദ് കോയ, അബൂബക്കർ, ആമിന, അശ്റഫ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.00 മണിക്ക് അറവങ്ങാട്ട്താഴം ജുമാമസ്ജിദിൽ. ഖബറടക്കം 9.30ന് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.