വിലങ്ങാട്: വായാട് കോളനി ചെന്നപ്പോയിൽ ഉപ്പാട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൊരുന്നൻ ആരപ്പൻ. മക്കൾ: വി.ഡി. ചന്തു (ആരോഗ്യ വകുപ്പ്), കുങ്കൻ (കെ.എസ്.ഇ.ബി), കുഞ്ഞുമോൻ (കൃഷി വകുപ്പ്), ചന്ദ്രൻ ദേവി (കണ്ണവം കോളനി), ശാന്ത, ഉഷ, ഓമന.