എളേറ്റിൽ: മഞ്ഞളാംപൊയിൽ പരേതനായ രാമന്റെ മകൻ സുരേഷ് ബാബു (45) നിര്യാതനായി. മാതാവ്: ജാനകി. സഹോദരി: പുഷ്പ.