കൊടിയത്തൂർ: ചെറുവാടി പരേതനായ ഉമ്മിണിയിൽ അബ്ദുള്ളയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: മമ്മദ് കുട്ടി, അഹമ്മദ് കുട്ടി, മറിയുമ്മ, ഫാത്തിമ, സുലൈഖ, സാബിറ. മരുമക്കൾ: യഹ് യ അരീക്കോട്, അഷ്റഫ് എടവണ്ണപ്പാറ, ഫാത്തിമ, റഹ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മുള്ളമടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.