ബാലുശ്ശേരി: വട്ടോളി കാരക്കാട്ടിൽ പത്മിനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: സുലോചന (മുംബൈ), ലളിത (ഉള്ളിയേരി), ഗീത (പുൽപ്ര, കോട്ടൂളി), പരേതനായ രാജൻ ബാബു. മരുമക്കൾ: ശങ്കര കുറുപ്പ്, പരേതനായ കുട്ടികൃഷ്ണൻ നായർ, കെ.സി. പ്രഭാകരൻ. സംസ്കാരം ചൊവ്വാഴ്ച കാഞ്ഞിക്കാവിൽ.