കീഴരിയൂർ: പരേതനായ തയ്യിൽ മമ്മുവിന്റ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: നഫീസ, സുബൈദ, സൈനബ, റഫീഖ് തയ്യിൽ, ആർ.എം.എ. കബീർ. മരുമക്കൾ: ബീരാൻ മാസ്റ്റർ (വാളൂർ), ഇബ്രാഹിം, അമ്മദ് (ഇരിങ്ങത്ത്), റഹിയ, സാഫിറ.