കൊയിലാണ്ടി: ഈസാലകത്ത് വീട്ടിൽ പരേതനായ സയ്യിദ് അലി ഹാദിയുടെ മകൻ സയ്യിദ് ഹുസൈൻ ഹാദി (58) നിര്യാതനായി. മക്കൾ: ഷിറാസ് ഹാദി, ഷർമിദി. മരുമക്കൾ: സാലിഹ് തിക്കോടി, സാജിദ കണ്ണൂർ. സഹോദരങ്ങൾ: ഇസ്മാഈൽ ഹാദി, ഫാത്തിമ ബീവി, ആമിന ബീവി.