വേങ്ങേരി: നാറാത്ത് പി.കെ. രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. വിമുക്തഭടനും ഇൻകംടാക്സ് ജീവനക്കാരനുമായിരുന്നു. ബി.ജെ.പി മുൻ ഏരിയ സെക്രട്ടറിയാണ്. ഭാര്യ: ശോഭന കമ്മന. മക്കൾ: രഞ്ജിത്ത് (മർച്ചന്റ് നേവി), രോഹിത് (എച്ച്.ഡി.എഫ്.സി ബാങ്ക്), രോഷ്നി (ഇൻഫോസിസ് ചെന്നൈ). മരുമക്കൾ: പ്രിയങ്ക, അർജുൻ (ബാങ്ക് ഓഫ് അമേരിക്ക). സഹോദരങ്ങൾ: ശ്രീമാനുണ്ണി നായർ, പി.കെ. ഭാസ്കരൻ നായർ, പി.കെ. പുഷ്പവല്ലി, തങ്കമണി.