മലയമ്മ: സി.എം. മാനുണ്ണി (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുമ, സുജാത (ഷാജീസ് എം.ആർ.ഐ). മരുമക്കൾ: ഗംഗാധരൻ ചക്കാലക്കൽ, സുരേഷ് (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: നല്ലമ്പിര, പുത്തേരി, പരേതനായ സി.എം. ഗോപാലൻ, സി.എം. ഭാസ്കരൻ, ചന്ദ്രൻ, സത്യഭാമ, കാർത്യായനി, സരോജിനി, അശോകൻ.