ചെങ്ങന്നൂർ: പാണ്ടനാട് പ്രയാർ കുന്നിക്കോട് വീട്ടിൽ കെ.എ. സുകുമാരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുജാത, സുലഭ, സുലേഖ, പരേതരായ പ്രസന്ന കുമാർ, സുദർശനകുമാർ. മരുമക്കൾ: രാജു, പ്രസന്നകുമാർ, സജന, കൃഷ്ണകുമാരി, റാണി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.