മുഹമ്മ: പഞ്ചായത്ത് ഒമ്പതാം വാർഡ് ബോട്ട് ജെട്ടി റോഡിന് സമീപം കണ്ണാലയത്തിൽ കുഞ്ഞിരാമന്റെ മകൻ സുജിത് (കണ്ണൻ -38) നിര്യാതനായി. മാതാവ്: പരേതയായ പെണ്ണമ്മ. ഭാര്യ: നീരജ. മകൻ: വിശാൽ. സഹോദരി: കവിത (നഴ്സ്, രാജസ്ഥാൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.