ആലപ്പുഴ: കാളാത്ത് വാർഡ് വെളിമ്പറമ്പിൽ വി.ആർ. വർഗീസ് (കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ -82) നിര്യാതനായി. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: സജി വർഗീസ്, ബിജു വർഗീസ്, ലിസി ജോസ്, ജിജി മനോജ്. മരുമക്കൾ: ദീപ സജി, ബിൻസി ബിജു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ.