ചേര്‍ത്തല: കടക്കരപ്പള്ളി സർവിസ് സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ കടക്കരപ്പള്ളി കണ്ണന്തോടത്ത് (ശ്രീകൃപയില്‍) ഉഷാദേവി (61) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലചന്ദ്രന്‍നായര്‍ (ഗ്രാമപഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: രതീഷ് ചന്ദ്രന് (സര്‍വിസ് എന്‍ജിനീയര്‍, സില്‍വര്‍ സ്റ്റാര്‍ ടെക്, ഹൈദരാബാദ്), ശ്രീലക്ഷ്മി. മരുമക്കള്‍: രജിത നായര്‍ (അധ്യാപിക, ഇന്‍ഡസ് ഇന്റര്‍നാഷനല്‍ സ്കൂള്‍, ഹൈദരാബാദ്), ശരത്കൃഷ്ണ (ചീഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കൊച്ചി). സഞ്ചയനം 23ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.