തുറവുംകര: പൂക്കുളത്ത് ഗോവിന്ദന്റെ മകൻ വേലായുധൻ (കുട്ടപ്പൻ ആശാൻ-കൊച്ചാശാൻ -90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: അമ്മിണി, ഗോപി (കാഞ്ഞൂർ സഹകരണ ബാങ്ക്), പരേതനായ ശശി. മരുമക്കൾ: രവിദാസ്, ഷീബ.