വെളിയത്തുനാട്: വെസ്റ്റ് വെളിയത്തുനാട് പാറാന ഇടയപ്പുറം പരേതനായ മണിയന്റെ ഭാര്യ അഴകി (കുഞ്ഞഴകി -85) നിര്യാതയായി. മക്കൾ: പരേതയായ ലീല, ശാന്ത, അയ്യപ്പൻ, കൗസല്യ.