പെരുമ്പാവൂർ: വായ്ക്കര മണ്ണായത്ത് വീട്ടിൽ ഗോപകുമാർ (54) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ആശിഷ് ജി. മേനോൻ, അമൃത ഗോപൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.