ഫോർട്ട്കൊച്ചി: പട്ടാളം മെക്കൻസി ഗാർഡൻ കരുന്നാപ്പിള്ളി വീട്ടിൽ പരേതനായ കെ.എം. മൊയ്തീൻ കുട്ടി മാസ്റ്ററുടെ മകൻ കെ.എം. മുഹമ്മദ് (മോമു -72) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: കെ.എം. നെബിൽ, കെ.എം. നാഷിദ്, കെ.എം. നെജ്ല. മരുമക്കൾ: നിഷാദ്, ഷാസിയ, സുമിത. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.