വടക്കുംപുറം: കൂട്ടുകാട് പടമാട്ടുമ്മൽ ഔസോ ഫ്രാൻസിസ് (73) നിര്യാതനായി. ഭാര്യ: പരേതയായ ജോസഫി. ചൂണ്ടി കുരിശിങ്കൽ കുടുംബാംഗം. മക്കൾ: സ്മിത, ആന്റണി, ലിനി. മരുമക്കൾ: മാനുവൽ, ഹെലൻ, ജോണി.