കൊച്ചി: ഗാന്ധിനഗർ എൽ.ഐ.ജി 324 കല്ലുപുരക്കൽ വീട്ടിൽ രാജമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഷൻ. മക്കൾ: ബാരിഷ് (കൊച്ചിൻ ഷിപ്യാർഡ്), സ്വപ്ന, ഷൈറ. മരുമക്കൾ: താര, ശിശുപാലൻ, സുനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ.