ഫോർട്ട്കൊച്ചി: കൽവത്തി വലിയകത്ത് വീട്ടിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ സി.ബി. നബീസ (85) നിര്യാതയായി. മക്കൾ: ഹുസൈൻ, സുധീർ, മൻസൂർ, ഷമീർ, കൗലത്ത്, സുനിത, സുൽഫത്ത്, പരേതനായ നൗഷാദ്. മരുമക്കൾ: ഹക്കീം, ജമീല, സുബൈദ, രഹന, സറീന, ഷഹനാസ്, പരേതരായ കിഷോർ അബു, തൽഹത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.