തൊടുപുഴ: മുതലക്കോടം തുറയ്ക്കൽ പുത്തൻപുരയിൽ ജോസ് ജോസഫ് (അപ്പച്ചൻ -68) നിര്യാതനായി. ഭാര്യ: ലാലി കുറ്റിയറ പെരിങ്ങഴ. മക്കൾ: കവിത (ന്യൂസിലൻഡ്), ദീപക്, കിരൺ (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: കരൺ (ന്യൂസിലൻഡ്), ജാസ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.