റാന്നി: മുക്കാലുമൺ ഉരുളേൽ തെങ്ങുംകാലായിൽ വീട്ടിൽ ആലീസ് കുര്യൻ (67) നിര്യാതയായി. ഭർത്താവ് പരേതനായ ടി.ഐ. കുര്യൻ. മക്കൾ: ബിഷോർ കുര്യൻ, ബ്രിന്ന കുര്യൻ. മരുമക്കൾ: ബബിത, എബ്രഹാം കെ. ഫിലിപ്പ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് റാന്നി ഒഴുവൻപാറ സെന്റ് ജോർജ് ക്നാനായ പള്ളി സെമിത്തേരിയിൽ.