തിരുവല്ല: ചാത്തങ്കരി മന്ത്ര പനവേലിൽ വീട്ടിൽ സുമിത്ര പ്രവീൺ (31) നിര്യാതയായി. തകഴി തെന്നടി കെങ്കത്രയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി. പ്രവീൺ (ആർമി). പിതാവ്: ആർ. ബാലചന്ദ്രൻ. മാതാവ്: എസ്. സുമ. മകൻ: പ്രണവ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.