വാകത്താനം: കരക്കാട്ടുകുന്നേൽ യോഹന്നാൻ ചാക്കോ (കുഞ്ഞൂഞ്ഞ് -73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. വാകത്താനം മുല്ലുത്തറ കുടുംബാംഗം. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: രാജി സുനിൽ, ടീന അനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പിച്ചനാട്ടുകുളം ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.