കുടക്കച്ചിറ: മുരിക്കോലിൽ കെ.സി. ജോസഫ് (കുഞ്ഞേട്ടൻ -80) നിര്യാതനായി. ഭാര്യ: ഇത്താമ്മ ജോസഫ്. മക്കൾ: മനോജ് ജോസ് (വലവൂർ സഹകരണ ബാങ്ക്), സുനോജ് ജോസ് (അയർലണ്ട്), സിസ്റ്റർ മെർലി എസ്.എച്ച് (അധ്യാപിക, സെന്റ് മേരീസ് എൽ.പി.എസ്, കാക്കൊമ്പ്). മരുമക്കൾ: സീന, മെർലിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് സ്വഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കുടക്കച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.