ഓച്ചിറ: ചങ്ങൻകുളങ്ങര തണ്ടാശ്ശേരിൽ ഗോപാലകൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ലത, ലേഖ, ബിജുകുമാർ, ഹരികുമാർ (ലബനാൻ), ഷിജുകുമാർ. മരുമക്കൾ: രാധാകൃഷ്ണ പിള്ള, മുരളീധരൻ പിള്ള, ബിനി റാണി, ദിവ്യ, സുചിത്ര. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.