തേവലക്കര: പടിഞ്ഞാറ്റക്കര കണ്ണാപ്പള്ളിൽ മജീദ്കുട്ടി (63) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: റജ്ല, റജിന, തസ്നി. മരുമക്കൾ: ഇർഷാദ് (ബിസിനസ്), സജീർ (ഖത്തർ), നിയാസ് (ബിസിനസ്).