ശ്രീകാര്യം: കല്ലമ്പള്ളി വിനായകനഗർ എം.ആർ.എ.ബി-71 ഗോകുലത്തിൽ പരേതനായ വി. ഗംഗാധരന്റെ ഭാര്യ എ. ശാന്തമ്മ (94) നിര്യാതയായി. മക്കൾ: ചന്ദ്രഹാസൻ, സുപ്രദാസ്, ഷീല തങ്കച്ചി, ഷീബ തങ്കച്ചി. മരുമക്കൾ: സിന്ധു, ഗീത, മോഹനൻ, പരേതനായ കോളിയൂർ അശോക് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.