നെയ്യാറ്റിൻകര: തൊഴുക്കൽകിഴക്കെ കുന്നുവിള കെ.എൽ ഭവനിൽ റിട്ട. എസ്.ഐ പി. കരുണാകരന്റെ ഭാര്യ ലളിതമ്മ.എൽ (74) നിര്യാതയായി. മക്കൾ: വിജയൻ (കോവളം എസ്.ഐ), ബീനാ റാണി, ലേഖ, ചിത്രം (കെ.എസ്.എഫ്.ഡി.സി). മരുമകൻ: ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.