അമരവിള: പള്ളംവിള സരോവരത്തിൽ മാധവൻ നായരുടെ ഭാര്യ ഗിരിജകുമാരി (64) നിര്യാതയായി. മകൾ: മായ. മരുമകൻ: പ്രശോഭ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.