കുലശേഖരം: വെണ്ടലികോട് മൂത്താറ വീട്ടിൽ സി. സദാശിവൻ നായർ (78) നിര്യാതനായി. ഭാര്യ: ഭാമിനിയമ്മ. മക്കൾ: സുരേഷ് കുമാർ, വിദ്യ. മരുമക്കൾ: ജയന്തി, സിജു. സഞ്ചയനം 24 ന് രാവിലെ ഒമ്പതിന്.