മിതൃമ്മല: നീര്മണ്കടവ് കടുവാകുഴിക്കര എസ്.എന്‍ ഭവനില്‍ കരുണാകരന് (93) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: സുദര്ശന് കുമാര്‍, വസന്തകുമാരി, ബേബി ഗിരിജ. മരുമക്കള്‍: ജയന്തി, പ്രഹ്ലാദന്.