തിരുവനന്തപുരം: വഴുതക്കാട് എം.പി. അപ്പന് റോഡില്‍ ചിറത്തല വീട്ടില്‍ രാജേന്ദ്ര കുമാര്‍ (58) നിര്യാതനായി. ഭാര്യ: രാജരാജേശ്വരി. മക്കള്‍: ഗോപിക (ഗള്‍ഫ്), ഗോകില (വിദ്യാര്‍ഥിനി). മരുമകന്: ശ്യാംകുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ശാന്തികവാടത്തില്‍.