തിരുവനന്തപുരം: കല്ലാട്ടുമുക്ക് സബീന ബേക്കറിക്ക് സമീപം കുറക്കൂടി പുത്തൻവീട്ടിൽ സെയ്ദ് അഹമ്മദ് (68) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: റിയാസ്, റാഫി. മരുമക്കൾ: ഹംന, അജൻഷ്യ.