വെഞ്ഞാറമൂട്: വെളുത്തപാറ നെല്ലിവിളാകത്ത് വീട്ടില്‍ സത്യന്റെ ഭാര്യ ശോഭന.കെ (57) നിര്യാതയായി. മക്കള്‍: സതീഷ്, ശുഭ, സുമി, സുജ. മരുമക്കള്‍: മഞ്ചു, മധു, ശ്യാംലാല്‍, ബിജു. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.