തിരുവനന്തപുരം: വെള്ളനാട് കണ്ണമ്പള്ളി മാലുക്കോണം എ.ബി.ആർ ഹൗസിൽ പരേതനായ നടരാജന്റെ മകൻ ബിന്ദുരാജ് (സ്റ്റാഫ്, കൃഷ്ണൻ നായർ ആൻഡ് സൺസ് വാച്ച് ഡീലേഴ്സ് ആൻഡ് ജ്വല്ലേഴ്സ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: അജിത രാജ്. മക്കൾ: അഹിത രാജ്, ആധിഷ് രാജ്.