കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി മാക്കൂട്ടം പറമ്പിൽ മുപ്രചെരു എം.പി. അബൂബക്കർ (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ റസാഖ് (കുന്ദമംഗലം യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി) ബാവ എന്ന അബ്ദുറഹിമാൻ, മൂസ ഹാജി (ഫിനാൻസ് സെക്രട്ടറി, സർക്കിൾ എസ്.വൈ.എസ്), ഹിദ്ർ, റുഖിയ. മരുമക്കൾ: അബ്ദുൽകരീം, സാജിറ, ജസീന, ഷമീന, ആബിദ. മയ്യിത്ത് നമസ്കാരത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി.