കൈവേലി: മുള്ളമ്പത്ത് കെ.എം. മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കെ.എം. നാണു (സി.പി.എം മുള്ളമ്പത്ത് വെസ്റ്റ് ബ്രാഞ്ച് അംഗം, നരിപ്പറ്റ പഞ്ചായത്ത് മുൻ അംഗം), കെ.എം. കുമാരൻ (വ്യാപാരി), കെ.എം. ശാന്ത കുമ്പളച്ചോല, കെ.എം. ചന്ദ്രൻ (ഖത്തർ), കെ.എം. സജീവൻ (ബഹ്റൈൻ). മരുക്കൾ: ജാനു വട്ടോളി, ഇന്ദിര നെടുപറമ്പ്, എം.പി. കുമാരൻ കുമ്പളച്ചോല, സജിത വട്ടോളി, സജിന കല്ലുനിര. സഹോദരങ്ങൾ: പരേതരായ മാതു പരപ്പുപാറ, കൃഷ്ണൻ ചീക്കോന്ന്.