കോഴിക്കോട്: നടുവട്ടം തമ്പുരാന് റോഡില്‍ ഷാ മഹലില്‍ എസ്.എ. ഷാഹിദ് (58) നിര്യാതനായി. ചന്ദ്രിക പരസ്യ വിഭാഗത്തില്‍ ഹെഡ് ക്ലര്‍ക്കായിരുന്ന ഷാഹിദ് രണ്ടുമാസം മുമ്പാണ് വിരമിച്ചത്. പരേതരായ അബ്ദുല്ലത്തീഫ്-പ്യാരിജാന് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംസാദ്. മക്കള്‍: ഷഹബാസ്, ഷംഹാദ്, ഷാഹിദ. മരുമക്കള്‍: ഷാഹിര്‍, ജംഷീര്‍. സഹോദരങ്ങള്‍: ഹര്‍ഹാദ്, സലീം.