കോരപ്പുഴ: നെല്ല്യോട്ട് യശോദ (84) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ സുന്ദരൻ, പരേതയായ ഭാരതി, ശാരദ. സഞ്ചയനം വ്യാഴാഴ്ച.