വെങ്ങാലി: വടക്കെ മുടപ്പാട്ട് ജയരാജൻ (60) നിര്യാതനായി. പിതാവ്: പരേതനായ ടി.കെ. ദാമോദരൻ നായർ. മാതാവ്: പരേതയായ വി.എം. കമലാക്ഷി അമ്മ. ഭാര്യ: പുറ്റാട്ട് ഉഷ. മകൾ: ഐശ്വര്യ ജയരാജ്. സഹോദരങ്ങൾ: വി.എം. രാധാകൃഷ്ണൻ നായർ, വി.എം. രാജി, വി.എം. കനകവല്ലി, പരേതനായ വി.എം. ശശിധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.