എരഞ്ഞിക്കൽ: അബ്ദുൾ റസാഖ് അയനിക്കാട് (71) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ഹാജറ. മകൻ: ഫിർനാസ്. മരുമകൾ: ആയിശ ഷംന. സഹോദരങ്ങൾ: അബ്ദുൾ അസീസ്, സുബൈദ, സീനത്ത്, മിനത്ത്, ഇസ്സാത്ത്, ഫസലുറഹ്മാൻ, ഷാജന.