ആലത്തൂർ: മേലാർക്കോട് കല്ലമ്പാട് ഉദയ നിവാസിൽ എം.കെ. ജനാർദനൻ (73) നിര്യാതനായി. പിതാവ്: പരേതനായ ഡോ. പങ്ങിയച്ഛൻ (മണി ഡോക്ടർ). മാതാവ്: മൂകാംബിക നേത്യാർ. ഭാര്യ: തോന്നൂർക്കര കുടുംബാംഗം പ്രേമലത. മക്കൾ: ജലദീഷ് കുമാർ, ലിജീഷ് കുമാർ. മരുമകൾ: മീന.