കുഴൽമന്ദം: കുത്തനൂർ ഗ്രാമപഞ്ചായത്ത് 15 വാർഡ് അംഗവും കുത്തനൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറുമായ തോലനൂർ പാറക്കൽ വീട്ടിൽ ഉദയപ്രകാശൻ (കണ്ണൻ -69) നിര്യാതനായി. പിതാവ്: പരേതനായ പി.സി. വേലായുധൻ. മാതാവ്: കമലാക്ഷി. ഭാര്യ: പ്രേമജ. മക്കൾ: സൗമ്യ, അശ്വദാസ്. മരുമക്കൾ: രമേശ് കുമാർ, ഷാനി. സഹോദരങ്ങൾ: അഡ്വ. തോലനൂർ ശശിധരൻ (ഡി.സി.സി സെക്രട്ടറി), ശ്യാമളകുമാരി, പ്രേമ കുമരൻ, രാജാമണി പരമേശ്വരൻ, ഷീബ രാജേന്ദ്രൻ, ചെന്താമരാക്ഷൻ (പ്രസിഡൻറ് തോലനൂർ പി.എ.സി.സി.എസ്), ഗോപിനാഥൻ, ഗോകുൽദാസ്.