പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഞാറക്കോട്ടിൽ സി. സുകുമാരൻ (77) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ബ്രിജേഷ് (അസി. പ്രഫസർ, ഗവ. കോജ് ചിറ്റൂർ), ജോതി, ജിഷ. മരുമക്കൾ: രവീന്ദ്രൻ, ശശീന്ദ്രൻ, സരിത.