കടമേരി: ചെറിയ മോറ്റുങ്കര കുഞ്ഞബ്ദുല്ല ഹാജി (70) നിര്യാതനായി. ഭാര്യ: മാമി (കുറ്റ്യാടി). മക്കൾ: ഫിറോസ് (ബഹ്റൈൻ), ഫൗസിയ, ഫൈസൽ (ഖത്തർ). മരുമക്കൾ: റഷീദ് (നരിക്കാട്ടേരി), മുനീറ (കുമ്മങ്കോട്), നസിയത്ത് (കണ്ണമ്പത്ത്കര). സഹോദരങ്ങൾ: പരേതരായ ആയിഷ, കുഞ്ഞാമി