വടക്കഞ്ചേരി: പാലക്കുഴി-കല്ലോലിക്കുന്നേൽ കെ.എസ്. തോമസിന്റെ ഭാര്യ ത്രേസ്യാമ (70) നിര്യാതയായി. ഇടുക്കി കല്ലാർ ചെല്യാൻപുറത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, സജി, സതീഷ്. മരുമക്കൾ: ജോഷി ഇലവുങ്കൽ, സീന മണ്ണകത്ത്, ലിൻസി കോതോലിൽ. സംസ്കാരം ബുധനാഴ്ച 2.30ന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.