കോഴിക്കോട്: റിട്ട. ജില്ല എംപ്ലോയ്മെന്റ് ഓഫിസർ പരേതനായ പൊൻവിളിക്കണ്ടി മുഹമ്മദ് കോയ ഹാജിയുടെ ഭാര്യ എം.എച്ച്. ലൈല (77) നിര്യാതയായി. മക്കൾ: നൗഷാ ബീഗം (റിട്ട. സൂപ്രണ്ട്, മഞ്ചേരി യൂണിറ്റി വിമൻസ് കോളജ്), പി.എം. നസീർ (ദുബൈ), പി.എം. നാദിറ. മരുമക്കൾ സി.കെ. സുബൈർ (പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ് കോളജ്), സൈനുദ്ദീൻ (റിട്ട. കൃഷി ജോ. ഡയറക്ടർ), സജ്ന കണ്ണൂർ. സഹോദരങ്ങൾ: എം.എച്ച്. മുംതാസ് (റിട്ട. ഐ.ടി.ഐ പ്രിൻസിപ്പൽ), സിദ്ദിഖ് (റിട്ട. ഡെ. തഹസീൽദാർ).