വേളം: പൂളക്കൂലിലെ കുഞ്ഞിക്കണ്ടി നാണു (68) നിര്യാതനായി. മാതാവ്: ചീരു. ഭാര്യ: ശാന്ത. മക്കൾ: അജീഷ്, അജിത്ത്. മരുമകൾ: രാഗിഷ കോയൂറക്കുന്ന്. സഹോദരങ്ങൾ: ജാനു, ചന്ദ്രി, ബാലൻ, ബാബു.